Ahmedabad Franchise Picks Hardik Pandya, Rashid Khan And Gill | Oneindia Malayalam

2022-01-18 436

Ahmedabad Franchise Picks Hardik Pandya, Rashid Khan And Gill Before IPL Auction
അഹമ്മദാബാദ് നിലനിര്‍ത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ്.
ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കാനുള്ള തയ്യാറെടുപ്പിലാണ് അഹമ്മദാബാദ്. ഹര്‍ദിക്കിനൊപ്പം അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും ശുബ്മാന്‍ ഗില്ലിനെയുമാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്.